നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമായിരുന്ന മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ സഹോദരൻ നിരണം കടപ്പിലാരിൽ കെപി. വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് ( 67) അന്തരിച്ചു. സംസ്ക്കാരം പിന്നീട്.
മക്കൾ : അജിത പോൾ, ആശ സാം, അജീഷ് കെ വർഗീസ്, അജോയ് കെ വർഗീസ്.
മരുമക്കൾ: ജിക്സൺ, സാം, സൗമ്യ, അഞ്ജലി.