കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സംയുക്ത കണ്‍‌വന്‍ഷന്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളില്‍; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ക്വീന്‍സ് (ന്യൂയോര്‍ക്ക്): കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവെൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓഗസ്റ്റ് 3, 4 തീയതികളിൽ ക്യൂൻസ്, ഫ്ലോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് സ്നോസ് ആർ സി ചർച്ചിൽ ആയിരിക്കും കൺവൻഷൻ നടക്കുക. റവ. ഫാ. വർഗീസ് വർഗീസ് ആയിരിക്കും കൺവൻഷൻ പ്രാസംഗികനെന്ന് CIOC സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ അറിയിച്ചു.

വിവരങ്ങൾക്ക്:
റവ. ജോൺ തോമസ് (പ്രസിഡൻ്റ് ) 516 996 4887
സജി താമരവേലിൽ (ട്രഷറർ) 917 533 3566
ഫിലിപ്പോസ് സാമുവൽ (സെക്രട്ടറി ) 516 312 2902
ഫാ. ജോർജ് മാത്യു, ജോസഫ് പാപ്പൻ (ക്വയർ ഡയറക്ടർമാര്‍)
സിസി മാത്യു (ക്വയർ കോ-ഓർഡിനേറ്റർ)

Print Friendly, PDF & Email

Leave a Comment

More News