ഡാളസ്: കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ്. ബോസ്റ്റണിൽ 36 വർഷവും അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുൻപാണ് ഡാളസിലേക്ക് താമസം മാറ്റിയത്.
മക്കൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ്
മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ്
കൊച്ചുമക്കൾ: ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ്
സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്,
പൊതുദര്‍ശനം: ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി)
സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം https://maps.app.goo.gl/opNbMEcTjiznN5LJ7
സംസ്കാര ശുശ്രുഷ: ജൂൺ 17 തിങ്കളാഴ്ച രാവിലെ 8-10.30, ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെൻ്റ് മേരീസ് വലിയപള്ളി
https://maps.app.goo.gl/opNbMEcTjiznN5LJ7
റിഡ്ജ്‌വ്യൂ മെമ്മോറിയൽ പാർക്കിൽ (അലൻ) സംസ്കാരം https://maps.app.goo.gl/opNbMEcTjiznN5LJ7
സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) വികാരി വെരി റവ. രാജു ഡാനിയേൽ എപ്പിസ്കോപ്പയും
ഇടവകാംഗങ്ങളും പരേതയുടെ വിയോഗത്തിൽ അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലിജോ ജോർജ് 914 274 0839