ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക – ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധന

ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ് അരങ്ങേറുമ്പോൾ ആകെ 14 സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ 8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും എതിരില്ല. കാനഡയിൽ നിന്നുള്ള യൂത്ത് പ്രതിനിധികൾക്കും മത്സരമില്ല. റീജിയൻ 2 (മെട്രോ), 4 (ന്യു ജേഴ്‌സി), 5 (പെൻസിൽവേനിയ), 14 (ഒന്റാറിയയോ) എന്നിടങ്ങളിലാണ് ആർ.വി.പി. മാർക്ക് മത്സരമുള്ളത്.

ഫലം ഇലക്ഷൻ ദിനമായ ജൂലൈ 19 -നു മെരിലാന്റിലെ കൺവൻഷൻ വേദിയിലായിരിക്കും പ്രഖ്യാപിക്കുകയെന്ന് ഫൊക്കാന മുഖ്യ ഇലെക്ഷൻ കമ്മീഷണർ ഫിലിപ്പോസ് ഫിലിപ്പ്, കമ്മീഷണർമാരായ ജോർജി വർഗീസ്, ജോജി തോമസ് (കാനഡ) എന്നിവർ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. ട്രസ്റ്റി ബോർഡ് ചെയർ സജി എം. പോത്തനും പങ്കെടുത്തു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പ്രസ് മീറ്റിൽ ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി മോഡറേറ്റർ ആയി പ്രവർത്തിച്ചു. സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് മൊയ്‌തീന്‍ പുത്തൻചിറ മറ്റു ചാപ്റ്റർ അംഗങ്ങൾ കൂടാതെ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് സെക്രട്ടറി ആശ മാത്യു , മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ജോജോ കൊട്ടാരക്കര, ജോർജ് ജോസഫ്, രാജു പള്ളത്ത്, ആശാ മാത്യു (മിനസോട്ട), മോട്ടി, വിൻസെന്റ് ഇമ്മാനുവേൽ തുടങ്ങി ഒട്ടേറെ പ്രസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേർ മത്സരിക്കുന്നു. ലീല മാരേട്ട്, ഡോ. കല ഷാഹി, സജിമോൻ ആന്റണി എന്നിവർ. അമേരിക്കയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക് 15 പേർ വേണ്ടപ്പോൾ 26 പേർ മത്സരിക്കുന്നു. അഞ്ച് യുവജന പ്രതിനിധികൾ വേണ്ടപ്പോൾ ആറു പേർ മത്സരിക്കുന്നു. മറ്റെല്ലാ സ്ഥാനങ്ങളിലും രണ്ടു പേർ വീതമാണ് മത്സരിക്കുന്നത്.

വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 70 സംഘടനകളിലായി 681 ഡെലിഗേറ്റുകളാണ് ഉള്ളത്. ഇതിൽ 618 പേർ തെരെഞ്ഞെടുക്കപ്പെട്ടവർ. ബാക്കി 63 പേരിൽ നാഷണൽ കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്ടുമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.

17 സംഘടനകൾ പുതുതായി വന്നതാണ്.

ബൃഹത്തായ ഒരു തെരെഞ്ഞെടുപ്പ് പ്രക്രിയ ആണിതെന്ന് അവർ പറഞ്ഞു. അതിനാൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കും. പക്ഷെ ഡെലിഗേറ്റുകൾക്ക് ബാലറ്റ് നൽകും. അതിൽ വോട്ട് ചെയ്ത ശേഷം യന്ത്രത്തിൽ സ്കാൻ ചെയ്യും. അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ അതെ മാതൃക. എല്ലാ ബാലറ്റും സ്കാൻ ചെയ്‌താൽ അര മണിക്കൂറിനകം ഫലം വരും. മെരിലാന്റിലെ ഒരു കമ്പനിയെ ആണ് ഇതിനു ചുമതലപ്പെടുത്തിയത്.

ജൂലൈ 19 രാവിലെ 10 മുതൽ 3 വരെയാണ് പോളിങ് സമയം. നാല് മണി ആകുമ്പോഴേക്ക് ഫലം വരും.

ഇലക്ഷൻ സത്യസന്ധവും സുതാര്യവുമാകാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടിണ്ടെന്ന് അവർ പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമാനുസൃതം ആണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തും. അതേസമയം പ്രചാരണത്തിലും മറ്റും നിയന്ത്രണം കൊണ്ടുവരാൻ കമ്മിറ്റിക്കു പരിമിതികളുണ്ട്. ഇത്രയധികം പേർ മത്സരിക്കുന്നു എന്നതും ഇത്രയേറെ പേർ ഡെലിഗേറ്റുകളായി വരുന്നു എന്നതും സംഘടനയുടെ വളർച്ചയും ഊർജസ്വലതയുമാണ് കാണിക്കുന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷമാണ് ഫൊക്കാനയിലെ വിഘടിത വിഭാഗവുമായി ലയനത്തിന് തീരമുനിച്ചത്. അവരുടെ രണ്ട് അസോസിയേഷനുകൾക്ക് മൂന്നു വീതം ഡെലിഗേറ്റുകളെ അനുവദിച്ചു. അവിടെ നിന്ന് 5 പേര് മത്സരരംഗത്തുണ്ട്. ജൂലൈ 3 വരെ ലിസ്റ്റുകളിൽ മാറ്റം അനുവദിക്കും . അതിനു ശേഷം ഒരു മാറ്റവും പറ്റില്ല.

ഫോമായിൽ ഡെലിഗേറ്റായി എന്നത് ഇവിടെ അയോഗ്യത ആവില്ല.

അതെ സമയം കരാർ പ്രകാരമുള്ള എല്ലാ രേഖകളും ലഭ്യമാകാത്ത പക്ഷം ലയനം പൂർണമാവില്ലെന്ന് സജി എം. പോത്തൻ പറഞ്ഞു.

പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് മൊയ്‌തീന്‍ പുത്തന്‍‌ചിറ, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ജോജോ കൊട്ടാരക്കര, ജോർജ് ജോസഫ്, രാജു പള്ളത്ത്, ആശാ മാത്യു (മിനസോട്ട), മോട്ടി, തുടങ്ങി ഒട്ടേറെ പ്രസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.

സ്ഥാനാർഥി ലിസ്റ്റ് താഴെ:
പ്രസിഡൻ്റ്

സജിമോൻ ആൻ്റണി MANJ
ലീലാ മാരേട്ട് കേരള സമാജം
കല ഷാഹി KAGW

ജനറൽ സെക്രട്ടറി
ജോർജ് പണിക്കർ IMA
ശ്രീകുമാർ ഉണ്ണിത്താൻ WMA

ട്രഷറർ
ജോയ് ചാക്കപ്പൻ കെസിഎഫ് ഓഫ് എൻജെ
രാജൻ സാമുവൽ പമ്പ

എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്
ഷാജു സാം കേരള സമാജം
പ്രവീൺ തോമസ് IMA

വൈസ് പ്രസിഡൻ്റ്
റോയ് ജോർജ് ടൊറൻ്റോ മലയാളി സമാജം
വിപിൻ രാജ് KAGW 703-307-8445

അസോസിയേറ്റ് സെക്രട്ടറി
മനോജ് എടമന എൻഎംഎസ്
ബിജു ജോസ് കെ.എ.എൻ.ഇ

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ LIMCA
അപ്പുക്കുട്ടൻ പിള്ള KCANA

അസോസിയേറ്റ് ട്രഷറർ
സന്തോഷ് ഐപ്പ് പെയർലാൻഡ്, ഹൂസ്റ്റൺ
ജോൺ കല്ലോലിക്കൽ MAT

അഡീഷണൽ അസോസിയേറ്റ് ട്രഷറർ
ദേവസ്സി പാലാട്ടി നാമം
മില്ലി ഫിലിപ്പ് MAP

വിമൻസ് ഫോറം ചെയർ
നിഷ എറിക് CMA
രേവതി പിള്ള KANE

ബോർഡ് ഓഫ് ട്രസ്റ്റീസ് – 2 സ്ഥാനം
അലക്സ് എബ്രഹാം നാമം
ജേക്കബ് ഈപ്പൻ മങ്ക, കാലിഫോർണിയ
ബിജു ജോൺ NYMA
സതീശൻ നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ

നാഷണൽ കമ്മിറ്റി അംഗങ്ങൾ (യുഎസ്എ)-15 സ്ഥാനങ്ങൾ
1 സോണി അംബുക്കൻ കെഎസിടി
2 റോബർട്ട് അരീച്ചിറ NYOGA
3 മത്തായി ചാക്കോ വൈറ്റ് പ്ലെയിൻസ് മലയാളി അസോസിയേഷൻ
4 അജിത് ചാണ്ടി ഡെൽമ
5 നീന ഈപ്പൻ ഗ്രാമം
6 ഗീത ജോർജ്ജ് മങ്ക, കാലിഫോർണിയ
7 ഷൈമി ജേക്കബ് NYOGA
8 ഗ്രേസ് മരിയ ജോസഫ് ടാമ്പ ബേ
9 ടിജോ ജോഷ് മാസ്‌കോൺ
10 ജോയ് കൂടാലി കൈരളി ഓഫ് ബാൾട്ടിമോർ
11 രാജീവ് വി കുമാരൻ ORMA
12 റെജി വി കുര്യൻ പെയർലാൻഡ്, ഹൂസ്റ്റൺ
13 രാജേഷ് മാധവൻ നായർ MACF
14 മനോജ് മാത്യു MAM
15 മറിയക്കുട്ടി മൈക്കിൾ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്
16 സുധീപ് നായർ എക്സ്റ്റൺ മലയാളി അസോസിയേഷൻ
17 തോമസ് നൈനാൻ HVMA
18 ഫിലിപ്പ് പണിക്കർ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്
19 അരുൺ ചാക്കോ പെരുമ്പ്രാൽ MAT
20 മേരി ഫിലിപ്പ് കേരള സെൻ്റർ
21 ഷൈനി രാജു MANJ
22 ഷിബു സാമുവൽ കൈരളി ഓഫ് ബാൾട്ടിമോർ
23 സിജു സെബാസ്റ്റ്യൻ LIMCA
24 റോണി വർഗീസ് പമ്പ
25 ജീമോൻ വർഗീസ് HVMA
26 അഖിൽ വിജയ് വിജയൻ MAD

നാഷണൽ കമ്മിറ്റി (കാനഡ)- 2
അനീഷ് കുമാർ സിഎംഎ
ജോസഫ് മാത്യു ബ്രാംപ്ടൺ മലയാളി സമാജം
ലത ജയമോഹൻ മേനോൻ കനേഡിയൻ മലയാളി സമാജം
സോമൻ സക്കറിയ കനേഡിയൻ മലയാളി സമാജം

യൂത്ത് അംഗം (യുഎസ്എ)- 5
1 ആകാശ് അജീഷ് എം.എ.ജി
2 അലൻ എ. അജിത് KCANA
3 ജെയ്ൻ തെരേസ ബാബു ഒരുമ
4 കെവിൻ ജോസഫ് സിഎംഎ
5 വരുൺ എസ് നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ
6 സ്നേഹ തോമസ് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്

യൂത്ത് മെമ്പർ (കാനഡ) -2
ക്രിസെല ലാൽ ചങ്ങങ്കേരി നയാഗ്ര മലയാളി സമാജം
അനിത ജോർജ് ഐസിഎസി

റീജിയണൽ വൈസ് പ്രസിഡൻ്റുമാർ
റീജിയൻ – 1
ധീരജ് പ്രസാദ് NEMA

റീജിയൻ – 2
1 ലാഗി തോമസ് NYMA
2 റെജി വർഗീസ് MASI

റീജിയൻ – 3
ആൻ്റോ വർക്കി വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ

റീജിയൻ – 4
1 കോശി കുരുവിള കെ.സി.എഫ്, ന്യൂജേഴ്‌സി
2 ബിജു നെടുമലയിൽ സ്കറിയ കൈരളി ആർട്സ്, NJ

റീജിയൻ – 5
1 അഭിലാഷ് ജോൺ ഫിൽമ
2 ഷാജി സാമുവൽ MAP

റീജിയൻ – 6
ബെൻ പോൾ KCSMW

റീജിയൻ – 7
അനിൽ പിള്ള ഗാമ

റീജിയൻ – 8
ലിൻഡോ ജോളി മലയാളി അസി. ഓഫ് ഡേടോണ (MAD)

റീജിയൻ – 9 സ്ഥാനാർത്ഥി ഇല്ല

റീജിയൻ – 10
ഫാൻസിമോൾ പള്ളാത്തുമഠം എം.എ.ജി.എച്ച്

റീജിയൻ – 11 സ്ഥാനാർത്ഥി ഇല്ല

റീജിയൻ – 12
റോയ് ജോർജ് മണ്ണിക്കരോട്ട് MANCA

റീജിയൻ – 14 (കാനഡ)
1 പ്രെൻസൺ പെരേപ്പാടൻ ഇട്ടിയേര കേരള കൾച്ചറൽ അസോസിയേഷൻ ഒൻ്റാറിയോ
2 ജോസി കാരക്കാട്ട് ടൊറൻ്റോ മലയാളി സമാജം

റീജിയൻ – 15 (കാനഡ) സ്ഥാനാർത്ഥി ഇല്ല

റീജിയൻ – 16 (കാനഡ) 1 ആസ്റ്റർ ജോർജ് സസ്‌കാറ്റൂൺ മലയാളി അസോസിയേഷൻ

ഇൻ്റേണൽ ഓഡിറ്റർമാർ 1 സ്റ്റാൻലി എത്തിനിക്കൽ എം.എ.എം
2 നിധിൻ ജോസഫ് ലോമഫൊക്കാന ഇലക്ഷന് 81 സ്ഥാനാർത്ഥികൾ; 12 പേർക്ക് എതിരില്ല; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധന

ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ് അരങ്ങേറുമ്പോൾ ആകെ 14 സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ 8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും എതിരില്ല. കാനഡയിൽ നിന്നുള്ള യൂത്ത് പ്രതിനിധികൾക്കും മത്സരമില്ല. റീജിയൻ 2 (മെട്രോ), 4 (ന്യു ജേഴ്‌സി), 5 (പെൻസിൽവേനിയ), 14 (ഒന്റാറിയയോ) എന്നിടങ്ങളിലാണ് ആർ.വി.പി. മാർക്ക് മത്സരമുള്ളത്.

ഫലം ഇലക്ഷൻ ദിനമായ ജൂലൈ 19 -നു മെരിലാന്റിലെ കൺവൻഷൻ വേദിയിലായിരിക്കും പ്രഖ്യാപിക്കുകയെന്ന് ഫൊക്കാന മുഖ്യ ഇലെക്ഷൻ കമ്മീഷണർ ഫിലിപ്പോസ് ഫിലിപ്പ്, കമ്മീഷണർമാരായ ജോർജി വർഗീസ്, ജോജി തോമസ് (കാനഡ) എന്നിവർ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. ട്രസ്റി ബോർഡ് ചെയർ സജി എം. പോത്തനും പങ്കെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേർ മത്സരിക്കുന്നു. ലീല മാരേട്ട്, ഡോ. കല ഷാഹി, സജിമോൻ ആന്റണി എന്നിവർ. അമേരിക്കയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക് 15 പേർ വേണ്ടപ്പോൾ 26 പേർ മത്സരിക്കുന്നു. അഞ്ച് യുവജന പ്രതിനിധികൾ വേണ്ടപ്പോൾ ആറു പേർ മത്സരിക്കുന്നു. മറ്റെല്ലാ സ്ഥാനങ്ങളിലും രണ്ടു പേർ വീതമാണ് മത്സരിക്കുന്നത്.

വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 70 സംഘടനകളിലായി 681 ഡെലിഗേറ്റുകളാണ് ഉള്ളത്. ഇതിൽ 618 പേർ തെരെഞ്ഞെടുക്കപ്പെട്ടവർ. ബാക്കി 63 പേരിൽ നാഷണൽ കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്ടുമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.

17 സംഘടനകൾ പുതുതായി വന്നതാണ്.

ബൃഹത്തായ ഒരു തെരെഞ്ഞെടുപ്പ് പ്രക്രിയ ആണിതെന്ന് അവർ പറഞ്ഞു. അതിനാൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കും. പക്ഷെ ഡെലിഗേറ്റുകൾക്ക് ബാലറ്റ് നൽകും. അതിൽ വോട്ട് ചെയ്ത ശേഷം യന്ത്രത്തിൽ സ്കാൻ ചെയ്യും. അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ അതെ മാതൃക. എല്ലാ ബാലറ്റും സ്കാൻ ചെയ്‌താൽ അര മണിക്കൂറിനകം ഫലം വരും. മെരിലാന്റിലെ ഒരു കമ്പനിയെ ആണ് ഇതിനു ചുമതലപ്പെടുത്തിയത്.

ജൂലൈ 19 രാവിലെ 10 മുതൽ 3 വരെയാണ് പോളിങ് സമയം. നാല് മണി ആകുമ്പോഴേക്ക് ഫലം വരും.

ഇലക്ഷൻ സത്യസന്ധവും സുതാര്യവുമാകാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടിണ്ടെന്ന് അവർ പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമാനുസൃതം ആണ് നടക്കുന്നതെന്ന് ഉറപ്പു വരുത്തും. അതേസമയം പ്രചാരണത്തിലും മറ്റും നിയന്ത്രണം കൊണ്ടുവരാൻ കമ്മിറ്റിക്കു പരിമിതികളുണ്ട്. ഇത്രയധികം പേർ മത്സരിക്കുന്നു എന്നതും ഇത്രയേറെ പേർ ഡെലിഗേറ്റുകളായി വരുന്നു എന്നതും സംഘടനയുടെ വളർച്ചയും ഊർജസ്വലതയുമാണ് കാണിക്കുന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷമാണ് ഫൊക്കാനയിലെ വിഘടിത വിഭാഗവുമായി ലയനത്തിന് തീരമുനിച്ചത്. അവരുടെ രണ്ട് അസോസിയേഷനുകൾക്ക് മൂന്നു വീതം ഡെലിഗേറ്റുകളെ അനുവദിച്ചു. അവിടെ നിന്ന് 5 പേര് മത്സരരംഗത്തുണ്ട്. ജൂലൈ 3 വരെ ലിസ്റ്റുകളിൽ മാറ്റം അനുവദിക്കും . അതിനു ശേഷം ഒരു മാറ്റവും പറ്റില്ല.

ഫോമായിൽ ഡെലിഗേറ്റായി എന്നത് ഇവിടെ അയോഗ്യത ആവില്ല.

അതെ സമയം കരാർ പ്രകാരമുള്ള എല്ലാ രേഖകളും ലഭ്യമാകാത്ത പക്ഷം ലയനം പൂർണമാവില്ലെന്ന് സജി എം. പോത്തൻ പറഞ്ഞു.

പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് മൊയ്‌ദീൻ പുത്തന്ചിറ, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ജോജോ കൊട്ടാരക്കര, ജോർജ് ജോസഫ്, രാജു പള്ളത്ത്, ആശാ മാത്യു (മിനസോട്ട), മോട്ടി, തുടങ്ങി ഒട്ടേറെ പ്രസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.

സ്ഥാനാർഥി ലിസ്റ്റ് താഴെ:
പ്രസിഡൻ്റ്

സജിമോൻ ആൻ്റണി MANJ
ലീലാ മാരേട്ട് കേരള സമാജം
കല ഷാഹി KAGW

ജനറൽ സെക്രട്ടറി
ജോർജ് പണിക്കർ IMA
ശ്രീകുമാർ ഉണ്ണിത്താൻ WMA

ട്രഷറർ
ജോയ് ചാക്കപ്പൻ കെസിഎഫ് ഓഫ് എൻജെ
രാജൻ സാമുവൽ പമ്പ

എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്
ഷാജു സാം കേരള സമാജം
പ്രവീൺ തോമസ് IMA

വൈസ് പ്രസിഡൻ്റ്
റോയ് ജോർജ് ടൊറൻ്റോ മലയാളി സമാജം
വിപിൻ രാജ് KAGW 703-307-8445

അസോസിയേറ്റ് സെക്രട്ടറി
മനോജ് എടമന എൻഎംഎസ്
ബിജു ജോസ് കെ.എ.എൻ.ഇ

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ LIMCA
അപ്പുക്കുട്ടൻ പിള്ള KCANA

അസോസിയേറ്റ് ട്രഷറർ
സന്തോഷ് ഐപ്പ് പെയർലാൻഡ്, ഹൂസ്റ്റൺ
ജോൺ കല്ലോലിക്കൽ MAT

അഡീഷണൽ അസോസിയേറ്റ് ട്രഷറർ
ദേവസ്സി പാലാട്ടി നാമം
മില്ലി ഫിലിപ്പ് MAP

വിമൻസ് ഫോറം ചെയർ
നിഷ എറിക് CMA
രേവതി പിള്ള KANE

ബോർഡ് ഓഫ് ട്രസ്റ്റീസ് – 2 സ്ഥാനം
അലക്സ് എബ്രഹാം നാമം
ജേക്കബ് ഈപ്പൻ മങ്ക, കാലിഫോർണിയ
ബിജു ജോൺ NYMA
സതീശൻ നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ

നാഷണൽ കമ്മിറ്റി അംഗങ്ങൾ (യുഎസ്എ)-15 സ്ഥാനങ്ങൾ
1 സോണി അംബുക്കൻ കെഎസിടി
2 റോബർട്ട് അരീച്ചിറ NYOGA
3 മത്തായി ചാക്കോ വൈറ്റ് പ്ലെയിൻസ് മലയാളി അസോസിയേഷൻ
4 അജിത് ചാണ്ടി ഡെൽമ
5 നീന ഈപ്പൻ ഗ്രാമം
6 ഗീത ജോർജ്ജ് മങ്ക, കാലിഫോർണിയ
7 ഷൈമി ജേക്കബ് NYOGA
8 ഗ്രേസ് മരിയ ജോസഫ് ടാമ്പ ബേ
9 ടിജോ ജോഷ് മാസ്‌കോൺ
10 ജോയ് കൂടാലി കൈരളി ഓഫ് ബാൾട്ടിമോർ
11 രാജീവ് വി കുമാരൻ ORMA
12 റെജി വി കുര്യൻ പെയർലാൻഡ്, ഹൂസ്റ്റൺ
13 രാജേഷ് മാധവൻ നായർ MACF
14 മനോജ് മാത്യു MAM
15 മറിയക്കുട്ടി മൈക്കിൾ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്
16 സുധീപ് നായർ എക്സ്റ്റൺ മലയാളി അസോസിയേഷൻ
17 തോമസ് നൈനാൻ HVMA
18 ഫിലിപ്പ് പണിക്കർ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്
19 അരുൺ ചാക്കോ പെരുമ്പ്രാൽ MAT
20 മേരി ഫിലിപ്പ് കേരള സെൻ്റർ
21 ഷൈനി രാജു MANJ
22 ഷിബു സാമുവൽ കൈരളി ഓഫ് ബാൾട്ടിമോർ
23 സിജു സെബാസ്റ്റ്യൻ LIMCA
24 റോണി വർഗീസ് പമ്പ
25 ജീമോൻ വർഗീസ് HVMA
26 അഖിൽ വിജയ് വിജയൻ MAD

നാഷണൽ കമ്മിറ്റി (കാനഡ)- 2
അനീഷ് കുമാർ സിഎംഎ
ജോസഫ് മാത്യു ബ്രാംപ്ടൺ മലയാളി സമാജം
ലത ജയമോഹൻ മേനോൻ കനേഡിയൻ മലയാളി സമാജം
സോമൻ സക്കറിയ കനേഡിയൻ മലയാളി സമാജം

യൂത്ത് അംഗം (യുഎസ്എ)- 5
1 ആകാശ് അജീഷ് എം.എ.ജി
2 അലൻ എ. അജിത് KCANA
3 ജെയ്ൻ തെരേസ ബാബു ഒരുമ
4 കെവിൻ ജോസഫ് സിഎംഎ
5 വരുൺ എസ് നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ
6 സ്നേഹ തോമസ് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്

യൂത്ത് മെമ്പർ (കാനഡ) -2
ക്രിസെല ലാൽ ചങ്ങങ്കേരി നയാഗ്ര മലയാളി സമാജം
അനിത ജോർജ് ഐസിഎസി

റീജിയണൽ വൈസ് പ്രസിഡൻ്റുമാർ
റീജിയൻ – 1
ധീരജ് പ്രസാദ് NEMA

റീജിയൻ – 2
1 ലാഗി തോമസ് NYMA
2 റെജി വർഗീസ് MASI

റീജിയൻ – 3
ആൻ്റോ വർക്കി വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ

റീജിയൻ – 4
1 കോശി കുരുവിള കെ.സി.എഫ്, ന്യൂജേഴ്‌സി
2 ബിജു നെടുമലയിൽ സ്കറിയ കൈരളി ആർട്സ്, NJ

റീജിയൻ – 5
1 അഭിലാഷ് ജോൺ ഫിൽമ
2 ഷാജി സാമുവൽ MAP

റീജിയൻ – 6
ബെൻ പോൾ KCSMW

റീജിയൻ – 7
അനിൽ പിള്ള ഗാമ

റീജിയൻ – 8
ലിൻഡോ ജോളി മലയാളി അസി. ഓഫ് ഡേടോണ (MAD)

റീജിയൻ – 9 സ്ഥാനാർത്ഥി ഇല്ല

റീജിയൻ – 10
ഫാൻസിമോൾ പള്ളാത്തുമഠം എം.എ.ജി.എച്ച്

റീജിയൻ – 11 സ്ഥാനാർത്ഥി ഇല്ല

Print Friendly, PDF & Email

Leave a Comment

More News