കൊല്ലം ജില്ലാ രൂപീകരണ ദിനം ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം ജില്ലയുടെ 75-ാം രൂപീകരണ ദിനം ബഹ്‌റൈനിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.പി.എ ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ സംസാരിച്ചു. സെൻട്രൽ , ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങൾ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News