പി.സി. തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പി സി തോമസ് (ബാബു – 76) ഹൂസ്റ്റണിൽ നിര്യാതനായി. ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്.

ഭാര്യ: മറിയാമ്മ തോമസ്

മകൾ: എൽസ തോമസ്, അനു തോമസ് മകൻ – റോബിൻ തോമസ് (ഹൂസ്റ്റൺ )

മരുമകൻ – ഏലിയാസ് ഡാനി തോമസ്, ബിജു ജോയ് മരുമകൾ – സ്മിത തോമസ്

റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ് എന്നിവർ കൊച്ചുമക്കളാണ്.

വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ 12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053.

തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമെട്രി ,പെർലൻഡ് ഹൂസ്റ്റൺ

കൂടുതൽ വിവരങ്ങൾക്കു: ബിനു തോമസ് 214 763 7304

Print Friendly, PDF & Email

Leave a Comment

More News