ന്യൂജേഴ്സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച ന്യൂജേഴ്സിയില്‍ നിര്യാതയായി.
മകള്‍: മേഴ്സി പോള്‍ (അരൂജ).
കൊച്ചുമക്കള്‍: ജോനാ, ജൊവാന, ജോവിത്ത്.
സഹോദരിമാര്‍: മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍.
സംസ്ക്കാരം പിന്നീട്.