മലപ്പുറം: ഇസ്ലാമോഫോബിയ: വംശീയ വെറുപ്പിന്റെ യുക്തികളും പ്രതിരോധത്തിൻ്റെ വഴികളും എന്ന തലകെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.മലപ്പുറം മലബാർ ഹൗസിൽ നടന്ന ശില്പശാലയിൽ സജീദ് ഖാലിദ്, വാഹിദ് ചുള്ളിപ്പാറ, ഡോ. സാദിഖ്. പി. കെ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ.പി അധ്യക്ഷത വഹിച്ചു..ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും സാബിക് വെട്ടം സമാപനവും നിർവഹിച്ചു
More News
-
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
മക്കരപ്പറമ്പ് : ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക; അഭിമാന സാക്ഷ്യത്തിന്റെ 22 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം... -
സോളിഡാരിറ്റി ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
മലപ്പുറം: സോളിഡാരിറ്റി നടത്തുന്ന ‘വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക’ സംസ്ഥാന ക്യാമ്പയിനിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സജീദ്... -
അഷ്റഫിൻ്റെ കൊലപാതകതിന് പിന്നിൽ ആർ.എസി.എസിൻ്റെ വംശീയ ആൾകൂട്ടം : സോളിഡാരിറ്റി
മലപ്പുറം: മംഗലാപുരത്ത് വെച്ച് ആർ.എസ്.എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയത...