ഡാളസ് സെൻറ് പോൾസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷനും ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ

ഡാളസ് :സെൻറ്  പോൾസ് മാർത്തോമ്മാ ചർച്ച്, ഡാളസ് വാർഷിക കൺവെൻഷനും  (വെള്ളിയും ശനിയാഴ്ചയും 6:30 P.M ) 36-മത്  ഇടവക ദിന ആഘോഷവും ജൂലൈ 26 മുതൽ  28 വരെ നടക്കുന്നതാണ്.മലങ്കര യാക്കോബായ സുറിയാനി സഭ അഭിവന്ദ്യ സഖറിയാസ് മോർ ഫിലോക്സിനോസ് മെത്രാപ്പോലീത്തയാണ്  മുഖ്യാഥിതി

വെരി റവ. സ്കറിയ എബ്രഹാം  ശനിയാഴ്ച രാവിലെ  10:00 നും   ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുർബാനക്കു  മുഖ്യ കാർമീകത്വം വഹിക്കും.ഞായറാഴ്ച വിശുദ്ധ കുർബാനക്കു ശേഷം  പാരിഷ് ദിനാചരണവും നടക്കും. എല്ലാവരെയും കൺവെൻഷനിലേക്കും ക്ഷണിക്കുന്നതായി   റവ. ഷൈജു  സി ജോയ്

കൂടുതൽ വിവരങ്ങൾക്കു: സെക്രട്ടറി  അജു മാത്യു 214 554 2610 ,ട്രസ്റ്റി എബി തോമസ്  214 727 4684

Print Friendly, PDF & Email

Leave a Comment

More News