സയണ്‍ ചര്‍ച്ച് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് വര്‍ഷിപ്പ് നൈറ്റ്

ഡാളസ്: ഡാലസിലെ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ സയണ്‍ ചര്‍ച്ചില്‍ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സംഗീത ആരാധന നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനായ ഇമ്മാനുവല്‍ കെ. ബി. യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷിപ്പ് നൈറ്റില്‍ അനുഗ്രഹീത ഗായിക ആഗ്‌നസ് എല്‍സി മാത്യുവും ഗാനങ്ങള്‍ ആലപിക്കുന്നതാണ്. ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ജസ്റ്റിന്‍ സാബു (480) 737-0044. റവ. ബിജു ഡാനിയേല്‍ (972) 345-3877

Print Friendly, PDF & Email

Leave a Comment

More News