റോസമ്മ മാത്യു (68) ഡാളസിൽ അന്തരിച്ചു

ഡാളസ്: നാലുകോടി ചങ്ങനാശ്ശേരി തടത്തിൽ മാത്യു സ്കറിയയുടെയും ശോശാമ്മ മാത്യുവിനെയും മകൾ റോസക്കുട്ടി മാത്യു 68 ഡാളസ്സിൽ അന്തരിച്ചു. പാർക്‌ലാൻഡ് ഹോസ്പിറ്റലിൽ ദീർഘകാലം നഴ്‌സായിരുന്നു. സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി അംഗമാണ്.

പാർക്‌ലാൻഡ് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്ന തിരുവല്ല ഇരട്ട പ്ലാമൂട്ടിൽ ഇ സി മാത്യുവിന്റെ ഭാര്യയാണ് പരേത.

മക്കൾ: റെനു മാത്യൂസ്, റെജു മാത്യു.

മരുമക്കൾ: ക്രിസ്റ്റോഫർ ഫിലിപ്പ്, ജിൻസി മാത്യൂസ്

കൊച്ചുമക്കൾ:ലെവി, മിഖാ, ഹെവൻ, ലൂക്ക, മീര

പൊതുദർശനം: 08/04/24 ന് വൈകുന്നേരം 6 മുതൽ 9 വരെ

സ്ഥലം: സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ്.

സംസ്കാര ശുശ്രുഷ: 08/05/2024 ന് രാവിലെ 9 മുതൽ 11 വരെ

സ്ഥലം: സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, ഗാർലാൻഡ്

തുടർന്ന് സംസ്‌കാരം സണ്ണിവെയ്‌ൽ ന്യൂ ഹോപ്പ് സെമിത്തേരിയിൽ.

സംസ്കാരത്തിന്റെ തത്സമയ ചടങ്ങുകൾ provisiontv.in ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്ക്: ദീപക് 972 252 7776

Print Friendly, PDF & Email

Leave a Comment

More News