മാവേലിക്കര: കല്ലുമല എംബി ഐടിഐ സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഐടിഐ ചെയർമാൻ ഫാ. അജി കെ. തോമസ് ഉദ്ഘാടനം ചെയ്‌തു. മാനേജർ ബിനു തങ്കച്ചൻ അധ്യക്ഷനായി. എംബി ഐടിഐ ചാപ്പൽ സഹവികാരി ഫാ. ജോൺ എ ജോൺ, പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെക്രട്ടറി വി.ടി. ഷൈൻ മോൻ, ഐടിഐ സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ പ്ലാക്കാട്ട്, പ്രിൻസിപ്പൽ കെ. കെ. കുര്യൻ, അധ്യാപക പ്രതിനിധി ഡി. ജോൺ വിദ്യാസാഗർ, വിദ്യാർഥി പ്രതിനിധികളായ മുബഷീർ, അഭിഷേക് ശങ്കർ എന്നിവർ പ്രസംഗിച്ചു.
More News
-
സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണം: ഫാദർ മർക്കോസ് പള്ളിക്കുന്നേൽ
നിരണം: സ്ത്രീകള്‍ മാറ്റത്തിന്റെ സ്രോതസുകൾ ആകണ മെന്നും ദൈവരാജ്യത്തിന്റെ വ്യാപ്തിക്ക് നിർണ്ണായക പങ്ക് വഹിക്കുന്നവരാകണമെന്നും ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രസ്താവിച്ചു. സെന്റ്... -
തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി
എടത്വാ: തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം... -
തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ നടത്തി
എടത്വ : തലവടി സി.എം.എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ മാർഗ്ഗ...