നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം

നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവ് കോർഡിനേറ്റർ അനീസ ബൈജു നിർവഹിക്കുന്നു

നെടുമ്പന : നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവ് കോഓർഡിനേറ്റർ അനീസ ബൈജു നിർവഹിച്ചു. നവജീവൻ നിർമ്മിക്കുന്ന അച്ചാറിൻറെ വിതരണോദ്ഘാടനമാണ് അവർ നിർവഹിച്ചത്. താങ്ങും തണലുമില്ലാത്ത അമ്മമാർക്ക് നവജീവൻ ഒരു പുതുല്ലാസത്തിന്റെയും സ്വപ്നത്തിന്റെയും ഇടമാണ് എന്ന് അവർ പറഞ്ഞു.

യോഗത്തിൽ നവജീവൻ റെസിഡൻസ് മാനേജർ അബ്ദുൽ മജീദ് സ്വാഗതവും, വെൽഫയർ ഓഫീസർ ഷാജിമു , ഇ.കെ സിറാജ്, ഡോക്ടർ മുഹ്സിന എന്നിവർ ആശംസകൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News