ഫാ. ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

മയാമി: കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിലെത്തുന്നു.

ഓഗസ്റ്റ് 16 മുതൽ സെപ്‌റ്റംബർ 2 വരെ മയാമി, വാഷിംഗ്ടൺ ഡി.സി , ഹ്യൂസ്റ്റൻ, കാൻസാസ് സിറ്റി, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: 305 776 7752

Print Friendly, PDF & Email

Leave a Comment