ദോഹ: ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.എ.ഇ യിലേക്ക് പോകുന്ന പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലത്തിന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നല്കി. സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ സാദിഖലി സി, മജീദലി, അനീസ് റഹ്മാന് ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്, അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്ദുറഹീം വേങ്ങേരി, ഷറഫുദ്ദീന് സി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുനീഷ് എ.സി, മുഹമ്മദ് റാഫി, സഞ്ചയ് ചെറിയാന്, രാധാകൃഷ്ണന്, ഷുഐബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. റഷീദ് കൊല്ലം മറുപടി പ്രസംഗം നടത്തി. പ്രവാസി വെല്‍ഫെയര്‍ കൊല്ലം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
More News
-
പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷം
ഖത്തര്‍: പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സര്‍വീസ്സ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു.... -
പ്രവാസികള്‍ക്ക് നിയമ നിര്‍മ്മാണ സഭകളില്‍ പ്രതിനിധികള്‍ വേണം: ഹമീദ് വാണിയമ്പലം
ദോഹ : പ്രവാസികളുടെ പ്രശ്നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമ നിർമ്മാണ സഭകളിൽ പ്രതിഫലിക്കണെമെന്നും അതിനായി അവരുടെ പ്രതിനിധികൾ ഇത്തരം സഭകളിൽ ഉണ്ടാവണമെന്നും... -
പ്രവാസി വെല്‍ഫെയര്‍ സര്‍വ്വീസ് കാര്‍ണിവല്‍ നവംബര്‍ 29 വെള്ളിയാഴ്ച
ദോഹ: പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സർവീസ് കാർണിവൽ നവംമ്പർ 29 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ...