അതിരമ്പുഴ: ശ്രീകണ്ഠമംഗലം കരിയാമ്പുഴയില്‍ പരേതനായ കെ.ജെ. കുര്യന്റെ ഭാര്യ മേരിക്കുട്ടി കുര്യന്‍ (85) അന്തരിച്ചു. പരേത പാലാ കുഴിവേലില്‍ കുടുംബാഗവും, സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് കരോള്‍ട്ടണിലെ അംഗമായ സാജുവിന്റെ (കുര്യന്‍ ജോസഫ്) മാതാവുമാണ്.
സംസ്‌ക്കാര ചടങ്ങുകള്‍ 29/08/2024 വ്യാഴാഴ്ച 4 മണിക്ക് ആരംഭിച്ച് സംസ്‌ക്കാരം ശ്രികണ്ഠമാഗലം ലിസ്യൂ പള്ളിയില്‍ നടത്തപ്പെടും.
മക്കള്‍: ഷൈനി (മസ്‌ക്കറ്റ്), ജോര്‍ജ് ( സെന്റ് അലോഷ്യസ് എച്ച് എസ്.എസ് അതിരംമ്പുഴ. പരേതനായ അലക്‌സാണ്ടര്‍ കുര്യന്‍, ജോസഫ് കുര്യന്‍ (ടെക്‌സാസ് യു.എസ്.എ ), ഷിബി (അല്‍ഫോന്‍സാ റസിഡന്‍ഷ്യന്‍ സ്‌കൂള്‍, ഭരണങ്ങാനം).
മരുമക്കള്‍: ടോം മുണ്ടയ്ക്കല്‍ (അയര്‍ക്കുന്നം), മിനി കെ. മാനുവേല്‍ (കവളംമാക്കല്‍, ചേലക്കര), ഷൈനി ഇടപറമ്പില്‍ (ടെക്‌സാസ്, യു.എസ്.എ) സജി പെരുമണ്ണില്‍ (പൂവരണി)