ഡാളസ്: സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2024 ലെ പിക്നിക് സെപ്റ്റംബർ 7 ശനിയാഴ്ച രാവിലെ 9 മണി മുതൽ 4 വരെ ഗാർലാൻഡ് സിറ്റിയുടെ ഈസ്റ്റ് ബ്രാൻഡ് റോഡിലുള്ള പാർക്കിൽ നടത്തപ്പെടുന്നു. വിനോദ പ്രദമായ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ളതായി പിക്നിക് കൺവീനേഴ്സ് ജെഫ് തോമസ്,ബിനു തരകൻ എന്നിവർ അറിയിച്ചു
Address: 2121 east brand road Garland 75044
Date september 7
Time:9 am to 4 pm