യുവജന കുടുംബ സംഗമം സെപ്റ്റംബർ 8ന്

പടപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന `യൂത്ത് കഫെ`യുവജന കുടുംബ സംഗമങ്ങളുടെ ഭാഗമായി പടപ്പറമ്പ ഏരിയ കമ്മിറ്റി ഞായറാഴ്ച പടപ്പറമ്പ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും.

രാവിലെ 09:30ന് ആരംഭിക്കുന്ന സംഗമം ഹമീദ് വാണിയമ്പലം ഉദ്ഘാടനം നിർവഹിക്കും, ബഷീർ ശർഖി, അബ്ബാസ് കൂട്ടിൽ, സലീം മമ്പാട്, സുലൈമാൻ അസ്ഹരി, യുസ്‌ർ മഞ്ചേരി, സനീം കൊളത്തൂർ എന്നിവർ സംസാരിക്കും.

Print Friendly, PDF & Email

Leave a Comment

More News