മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ സംഘടിപ്പിച്ച  ഓണാഘോഷ പരിപാടികളിൽ  മാനിട്ടോബ സൗത്ത് എം .പി  ടെറി ഡുഗൈഡ്,  ലഗ്ഗിമോഡിയർ  എം. എൽ.  എ  ടൈലർ ബ്ലാഷ്‌കോ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു .

സംഘടനയുടെ  ഭാരവാഹികൾ: ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്  , രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ , ഷാനി സതീഷ് , ഗിരിജ അശോകൻ  , സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത് , വിഷ്ണു വിജയൻ , അശ്വിത അനിൽ, സാജൻ സനകൻ , കാവേരി സാജൻ , ബിബിൻ കല്ലുംകൽ  , വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ് , ലീന അനിൽ , രഞ്ജിത് ചന്ദ്രൻ , രശ്മി രഞ്ജിത്ത് , വിജിത് വിശ്വംഭരൻ , സുനീഷ മുകുന്ദൻ.

Print Friendly, PDF & Email

Leave a Comment

More News