കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ മൊബൈൽ ആപ്പ് എം.കെ. മുനീർ എം.എൽ.എ ലോഞ്ച് ചെയ്തു. പങ്കെടുക്കുന്നവർക്ക് പരിപാടി സംബന്ധിച്ച വിവരങ്ങൾ കൈമാറൽ, നെറ്റ്വർക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻവിധം കഴിയും വിധമാണ് ആപ്പ് തയാർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാരായ വി.പി. റഷാദ്, സ്വാലിഹ് ടി.പി, തൻസീർ ലത്വീഫ്, സിറ്റി സെക്രട്ടറി ശമീം ചെറുവണ്ണൂർ, ജില്ലാ സെക്രട്ടറി അഫീഫ് വള്ളിൽ എന്നിവർ സംബന്ധിച്ചു.
More News
-
പ്രവാചക സന്ദേശവുമായി പ്രൊഫത്തോൺ 2024, മുൻ മേയർ ഫ്ലാഗ് ഓഫ് ചെയ്തു
കൊച്ചി: വിമോചകനെ തേടുന്ന കാലത്തിനുള്ള മറുപടിയാണ് പ്രവാചകൻ മുഹമ്മദ് നബി (സ) എന്ന് കൊച്ചി മുന്‍ മേയർ ശ്രീമതി സൗമിനി ജെയിന്.... -
ശഹീദ് ഫൈസൽ വധം: പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി
മലപ്പുറം: കൊടിഞ്ഞിയിൽ ആർ.എസ്.എസ് ഭീകരർ കൊലപ്പെടുത്തിയ ശഹീദ് ഫൈസലിൻ്റെ വധക്കേസിൽ പ്രതികളെ സഹായിക്കുന്ന ഇടത് സർക്കാറിനെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി... -
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്: രജിസ്ട്രേഷൻ ആരംഭിച്ചു
മക്കരപ്പറമ്പ് : ഒക്ടോബർ 06ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവിലേക്കുള്ള രജിസ്ട്രേഷൻ മക്കരപ്പറമ്പ ഏരിയാതല...