ചിങ്ങം: ഇന്ന് നിങ്ങളുടെ ചെലവുകൾ അശ്രദ്ധമായ മനോഭാവം മൂലം വർധിക്കാൻ സാധ്യതയുണ്ട്. നിങ്ങളിന്ന് ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കണം. ദിവസത്തിൻ്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകുന്നതായിരിക്കും. ഈ പ്രശ്നങ്ങൾ നിങ്ങൾ ഇപ്പോൾ അവഗണിക്കുകയാണെങ്കിൽ അവ പിന്നീട് വലിയ പ്രശ്നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തിരമായി പരിഹരിക്കുക.
കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം ഇന്ന് പൂർത്തിയാകുന്നതായിരിക്കും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമ്മരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങൾ നേടിയെടുക്കും.
തുലാം: നിങ്ങൾ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂർത്തിയാക്കുകയും ചെയ്യും. നിങ്ങളുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവർത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗൽഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങൾക്ക് ഓഫിസിൽ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാൻ പോകുന്ന വർധനവിലൂടെയുമായിരിക്കും.
വൃശ്ചികം: നിങ്ങൾക്ക് ഒരു ഗ്രൂപ്പിൻ്റെ നേതാവാകുന്നതിനുള്ള എല്ലാ സ്വഭാവ സവിശേഷതകളുമുണ്ട്. കൂടാതെ ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭിരുചികളും ചാതുര്യങ്ങളും പ്രകടിപ്പിക്കുന്നതിനു അവസരം ലഭിക്കുകയും ചെയ്യും.
ധനു: ഇന്ന് നിങ്ങളുടെ പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നതായിരിക്കും. നിങ്ങൾ ദിവസത്തിൻ്റെ അവസാനപാദത്തിൽ വ്യക്തിത്വവികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ ആലോചിക്കുകയും പ്രവൃത്തിക്കുകയും ചെയ്യും. നിങ്ങളുടെ ചില പ്രവൃത്തികൾ നിങ്ങളുടെ വാസസ്ഥാനത്തെ പുതുക്കുന്നതിലേക്ക് നയിക്കുമെങ്കിൽ മറ്റു ചില പ്രവർത്തികൾ നിങ്ങളുടെ സ്വപ്നഭവനം പണിയുന്നതിലേക്ക് നയിക്കുന്നതായിരിക്കും.
മകരം: നിങ്ങളുടെ സ്ഥാപനത്തിനു വേണ്ടി ഒരു പ്രധാന ഡീൽ അവതരിപ്പിക്കുന്നതിന് ഇന്ന് സാധ്യത കാണുന്നു. നിങ്ങെൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളോ താത്പര്യങ്ങളോ ഉണ്ടെങ്കിൽ നിങ്ങളുടെ തിരക്കുള്ള പരിപാടികള്ക്കിടയിലും അതിനുളള സമയം കണ്ടെത്തുന്നതായിരിക്കും.
കുംഭം: നിങ്ങൾക്കിന്ന് അമിത ജോലിഭാരം ഉണ്ടായിരിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ കാര്യക്ഷമത നിങ്ങളുടെ കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമർപ്പണ മനോഭാവം നിങ്ങളുടെ പ്രശസ്തിയെ വർധിപ്പിക്കുകയും ചെയ്യും.
മീനം: നിങ്ങളിന്ന് കഴിഞ്ഞകാലപ്രകടനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇന്ന് ശ്രമിക്കുന്നതായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ കടത്തിവെട്ടാൻ ശ്രമിക്കും. എന്നാൽ നിങ്ങൾ നിങ്ങളുടെ അസാമാന്യമായ കഴിവുകൊണ്ട് അതിനെ അതിജീവിക്കും. ധ്യാനം പോലുള്ള കാര്യങ്ങൾ കൊണ്ട് നിങ്ങൾക്ക് ശാന്തമായിരിക്കാൻ സാധിക്കും.
മേടം: ഇന്ന് നിങ്ങൾ പലതിനാലും വശീകരിക്കപ്പെടും. നിങ്ങളുടെ ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് നിങ്ങൾ തിരിച്ചറിയുകയും ചെയ്യും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായേക്കാം.
ഇടവം: ഇന്ന് ആരംഭിക്കുന്ന എല്ലാത്തിലും നിങ്ങൾ വിജയം കണ്ടെത്തുന്നതായിരിക്കും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചത്ര ഊർജസ്വലമായിരിക്കില്ല ദിവസത്തിൻ്റെ അന്ത്യം.
മിഥുനം: ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുന്നതായിരിക്കും. അവരിൽ നിന്ന് തിരിച്ചും ഇതുതന്നെ നിങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ നിങ്ങൾക്ക് വേണ്ടിയും കുറച്ച് സമയം കണ്ടെത്തണം.
കര്ക്കടകം: ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്തി വിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. വൈകുന്നേരം നിങ്ങളുടെ ഉറ്റവരുമായി നിങ്ങൾ സമയം ചെലവഴിക്കുന്നതായിരിക്കും.