ഹ്യൂസ്റ്റണ്‍: പേരുകാവിൽ പി.പി. മാത്യുസ് (തരകൻ – 91) ഹ്യൂസ്റ്ററ്റണിൽ അന്തരിച്ചു.
ഭാര്യ: കുഴിക്കാല കുരീക്കാട്ടിൽ ആനി മാത്യൂസ്.
മക്കൾ: ഫ്ലോസി, നോയൽ, ഷീല, ഷെർലി, നിർമൽ.
മരുമക്കൾ: അച്ചൻകുഞ്ഞ്ചാണ്ടി, സണ്ണി കോവൂർ, പാസ്‌റ്റർ പി. എസ്. ജോർജ്, പാസ്റ്റർ റോയിമോൻ കോശി, ബോബി ജോൺ.
പൊതുദര്‍ശനം: ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 6:00 മണിക്ക് ലിവിംഗ് വാട്ടർ ക്രിസ്ത്യൻ ചർച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷിറിൻ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477).
സംസ്കാര ശുശ്രൂഷ: ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ ലിവിംഗ് വാട്ടർ ക്രിസ്ത്യൻ ചർച്ചില്‍ (845 സ്റ്റാഫോര്‍ഡ് ഷിറിൻ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477).