സെമിനാർ: “സഹാബിയത്” റിഡിസ്കവറിംഗ് ദ ഏർളി വുമൺ എക്സംപ്ലർസ്

മഞ്ചേരി : ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം എന്ന തലക്കെട്ടിൽ നവംബർ 9 നടക്കുന്ന ജി ഐ ഒ മലപ്പുറം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി “സഹാബിയത് – Rediscovering the Early Woman Exemplars” എന്ന തലക്കെട്ടിൽ അക്കാദമിക് സെമിനാർ ഒക്ടോബർ 27ന് മഞ്ചേരി മുബാറക് ഹാളിൽ വെച്ച് നടക്കുന്നു.

പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സെമിനാർ അവതരണങ്ങൾ നടക്കും. സ്വഹാബി വനിതകളുടെ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത മേഖലകളിൽ നിന്നുകൊണ്ട് സാമൂഹിക വിമോചനത്തിൽ ഇടപെടുന്ന സ്ത്രീകൾക്ക് ഒരു പ്രവർത്തനം മാതൃക സമർപ്പിക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.

താൽപര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/X5dXWmEiGT1oYXoz6

കൂടുതൽ വിവരങ്ങൾക്ക്: +91 95447 72495,+91 96338 52274

Print Friendly, PDF & Email

Leave a Comment

More News