2024 നവംബർ1-3 ന് ന്യൂയോർക്കിൽ നടന്ന ലിറ്ററററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവത്തിൽ വച്ചു, മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ലാനയുടെ മുൻ സെക്രട്ടറി
അബ്ദുൾ പുന്നയൂർക്കുളത്തിനെ പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ്കുമാർ പ്രശസ്തി ഫലകം നല്കി ആദരിച്ചു.
More News
-
നക്ഷത്ര ഫലം (13-04-2025, ഞായര്‍)
ചിങ്ങം: ജോലിസ്ഥലത്ത് നിങ്ങൾക്ക് പിരിമുറുക്കം അനുഭവപ്പെടുകയാണെങ്കിൽ കാര്യമാക്കേണ്ടതില്ല. കുറച്ചുസമയം കഴിഞ്ഞ് ആശ്വാസം ലഭിക്കും. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അളവിൽക്കവിഞ്ഞ സ്നേഹവും ലഭിക്കും. കന്നി: സംഭാഷണങ്ങൾകൊണ്ട്... -
ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് വാർഷിക സ്കൂൾ കലണ്ടർ പുറത്തിറക്കി
ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകൾക്കായുള്ള 2025-26 അക്കാദമിക് സെഷനിലേക്കുള്ള വാർഷിക സ്കൂൾ കലണ്ടർ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കി. പ്രവേശന ഷെഡ്യൂളും അവധി ദിനങ്ങളും... -
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കുത്തബ് മിനാറിൽ പൈതൃക നടത്തം സംഘടിപ്പിച്ചു; സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തി
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ ഹെറിറ്റേജ് സെൽ പ്രശസ്തമായ കുത്തബ് മിനാറിൽ ഒരു ഹെറിറ്റേജ് വാക്ക് പരിപാടി സംഘടിപ്പിച്ചു. കുത്തബ് മിനാറിന്റെ...