
സോണൽ പ്രസിഡണ്ട് അബ്ദുൽഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. ഷമീർ വി.കെ ഖുർആൻ പാരായണം നടത്തി. വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ചടങ്ങ് നിയന്ത്രിച്ചു. അബ്ദുൽ കബീർ ഇ.കെ, മുഫീദ് ഹനീഫ, മുഹമ്മദ് നജീം, മുജീബ് റഹ്‌മാൻ, സുഹൈൽ ടി, അബ്ദുസമദ് എ.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
