ഹൂസ്റ്റൺ: പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ് – 80) നിര്യാതനായി. റിട്ട. എംടിഎ (ന്യൂയോർക്ക്) ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്.
1977ൽ ന്യൂയോർക്കിലെത്തിയ കുഞ്ഞ് 6 വർഷം മുൻപാണ് ഹൂസ്റ്റണിലേക്ക് താമസം മാറ്റിയത്.
മക്കൾ: ജെയ്‌സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്.
മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ വഞ്ചിപുരക്കൽ, ഹൂസ്റ്റൺ, ടോമി ജേക്കബ് കരിമ്പിൽ, ഡാലസ്.
പേരക്കുട്ടികൾ: അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ.
പൊതുദർശനം: 1/11/25 Saturday @ 11:00 to 13:45 hours, St Joseph’s Syro Malabar Church
Missouri City, Texas
സംസ്കാരം: 01/11/25 @ 14:30 hours
Cemetery- South Park Funerals, 1310 N main st, pearland tx 77581