ഫ്ലോറിഡ (താമ്പാ) : അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ റ്റി.ജി. ജേക്കബ് ( പൊടികുഞ്ഞ്).
മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ)
മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യു.എസ്.എ) പരേതരായ ആനി, റോയി പനവേലിൽ.
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും 11.01.2025 ശനിയാഴ്ച
Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511
Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15
കൂടുതൽ വിവരങ്ങൾക്കു ജോർജ് (ഫ്ലോറിഡ) 813 481 9541