സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബറിലെ ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024-25 അധ്യയന വർഷത്തെ ഡിസംബർ മാസത്തിലെ ഓണറേറിയം അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ പതിനാല് കോടി ഒമ്പത് ലക്ഷത്തി ഇരുപത്തിനാലായിരത്തി ഒരുന്നൂറ്റി എഴുപത്തിയഞ്ച് രൂപയാണ്(14,09,20,175) അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News