ഹൂസ്റ്റൺ: ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ ഒ ഉമ്മന്റേയും ശോശാമ്മ ഉമ്മൻ്റെയും മകന്‍ ഉമ്മൻ ടി ഉമ്മൻ (രാജു 70) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം
മക്കൾ: ജൂലി, ജെനി, ജെമി.
സഹോദരങ്ങൾ: പാസ്റ്റർ റ്റി ഓ ജേക്കബ്, റ്റി ഒ ജെയിംസ്, റ്റി ഒ ജോൺസൻ (ഹൂസ്റ്റണ്‍), ജോളി ജോയ്സ് (ഹൂസ്റ്റണ്‍), റ്റി ഓ സാജൻ (യു എ ഇ). ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്.
പൊതുദർശനവും സംസ്കാരശുശ്രുഷയും
സമയം: ഫെബ്രുവരി 1 ശനിയാഴ്ച 10 മണിക്ക്
സ്ഥലം :(ഷോരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ) . തുടർന്ന്
സംസ്കാരം :South Park Funeral Home and Cemetery(1310 N Main St, Pearland, TX 77581)
കൂടുതൽ വിവരങ്ങൾക്ക്: റ്റി ഒ ജോൺസൻ (ഹൂസ്റ്റണ്‍) 423 903 8712