ഹജ്ജ് യാത്രയയപ്പും, സംശയ നിവാരണത്തിനുള്ള അവസരവും

ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ (സി.ഐ.സി) കീഴിലുള്ള ഹജ്ജ് ഉംറ സെൽ ഖത്തറിൽ നിന്നും, നാട്ടിൽ നിന്നും ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും, സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കുന്നു.

2025 ഏപ്രിൽ11 ന് വെള്ളിയാഴ്ച്ച രാത്രി 6.30 ന് എഫ്.സി.സി. ഹാളിൽ നടക്കുന്ന പരിപാടിയിൽ വിശിഷ്ഠ വിക്തിത്വങ്ങൾ പങ്കെടുക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/CjfGgE9W9yCsTG6e9 എന്ന ഗൂഗിൽ ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 3347 5000/33275000.

Print Friendly, PDF & Email

Leave a Comment

More News