ചെറുകുളമ്പ: പരേതനായ പൂളക്കുണ്ടൻ കുഞ്ഞുമുട്ടി എന്നവരുടെ ഭാര്യ മച്ചിങ്ങൽ മറിയുമ്മ മരണപ്പെട്ടു.
മക്കൾ: പരേതയായ ആയിഷുമ്മു, കുഞ്ഞിമുഹമ്മദ് എന്ന ബാബു, സൈനബ, അബ്ദുൽ അസീസ് (പ്രിൻസിപ്പൽ ഐ എസ് എസ് പൊന്നാനി), അബ്ദുൽ സലാം, അബ്ദുൽ കരീം(അബ്ഹ), സഹുദ, മുജീബ് റഹ്മാൻ, ശിഹാബ്, അബ്ദുൽ ലത്തീഫ് (ദുബായ്).
മരുമക്കൾ : പരേതനായ ഇബ്രാഹിം ഹാജി (ഒതുക്കുങ്ങൾ), കടക്കാടൻ അലവികുട്ടി (കോൽക്കളം), മസൂദ് (അരിപ്ര), സുലൈഖ, ഹമീദ (MIHSS പൊന്നാനി), ആയിഷബി, ഹാജറ, നസീമ, സുമയ്യ (GLPS പറങ്കിമൂച്ചിക്കൽ ), ജസീറ.
നമസ്കാരം രാവിലെ 08:30ന് ചെറുകുളമ്പ മഹല്ല് ജുമാ മസ്ജിദില്‍.