ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ന്യൂ ബ്രൺസ്വിക്കിലുള്ള റട്ജേഴ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ ഹെന്ന അസ്ലം എന്ന 21 വയസ്സുകാരി 2025 ഏപ്രിൽ 22ന് ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു കേരളത്തിലെ വടകര സ്വദേശികളായ അസ്ലം വടകര- സാദിജ ചേളന്നൂര്‍ ദമ്പതിമാരുടെ മകളാണ്. ഹെന്ന കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം ന്യൂജേഴ്സിയിൽ താമസിച്ചു വരികയായിരുന്നു. ഹെന്ന കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്യുകയായിരുന്ന എതിരെ വന്ന ഒരു കാറിന് വഴിമാറാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
.
Funeral Arrangements:
Janaza Prayer: Today at 5 PM (following Asr prayer) at ISCJ (Islamic Society of Central Jersey)
Burial: To follow at Oaklawn Memorial Park and Cemetery, between 6:00 PM and 6:30 PM.
More News
-
ജിജു മാത്യു സക്കറിയ (50) ഡാളസിൽ അന്തരിച്ചു
ഗാർലാൻഡ് (ഡാളസ്): കോട്ടയം കൊല്ലബാംകോബിൽ ഹൗസിൽ പരേതരായ കെ.എം. സക്കറിയയുടെയും ലിസി സക്കറിയയുടെയും മകൻ ജിജു മാത്യു സക്കറിയ (50) ഡാളസിൽ... -
ഹൂസ്റ്റണിൽ അന്തരിച്ച രാജു കോശിയുടെ പൊതുദർശനവും സംസ്കാരവും നാളെ – ബുധനാഴ്ച
ഹൂസ്റ്റൺ: മെയ് 1 നു വ്യാഴാഴ്ച ഹൂസ്റ്റണിൽ അന്തരിച്ച ഇലന്തൂർ കോയിക്കലേത്ത് വടക്കേതിൽ രാജു കോശിയുടെ ( 82 വയസ്സ്) പൊതുദർശനവും... -
കെ പി ചന്ദ്രമതിയമ്മ നിര്യാതയായി
കോട്ടയം: കുഴിമറ്റം പരമാനന്ദാലയത്തിൽ എ ആർ പരമേശ്വരൻ നായരുടെ പത്നി ശ്രീമതി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ-81) നിര്യാതയായി. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ:...