കടുത്തുരുത്തി : ഞീഴൂര് പഞ്ചായത്ത് 11-ാ വാര്ഡില് മുട്ടുക്കുഴി (കാപ്പില് ) ഉലഹന്നാന് പൈലോ (89 ) നിര്യാതനായി മൃതസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് തുരുത്തിപ്പള്ളി സെ. ജോണ്സ് ബാപ്റ്റിസ്റ്റ് പള്ളിയില് നടത്തി.
ഭാര്യ പരേതയായ അന്നമ്മ .
മക്കള് : കുഞ്ഞമ്മ , ജെയിംസ്, ബിജു ജോണ് (ഒമാന് ), മരുമക്കള് : T J ജോസഫ് ആട്ടുതുണ്ടിയില് ( പുളിങ്കുന്നു ) ലില്ലി കമ്പകത്തുങ്കല് കുറുഞ്ഞി, സ്റ്റിമി പെരുങ്കുഴി പൈങ്ങോട്ടൂര് ഫാ.ആന്റണി ആട്ടുതുണ്ടി OCD ചെറുമകനാണ്.
More News
-
രാജസ്ഥാൻ, ഗുജറാത്ത് എന്നിവയുൾപ്പെടെ 4 സംസ്ഥാനങ്ങളുടെ അധികാരം വർദ്ധിപ്പിച്ചു; കേന്ദ്രം പ്രത്യേക അധികാരങ്ങൾ നൽകി
പാക്കിസ്താനുമായുള്ള അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അടിയന്തര അധികാരങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. 1968 ലെ... -
ഓപ്പറേഷന് സിന്ദൂര്: പാക്കിസ്താന്റെ നുണക്കഥകള് പൊളിച്ചടുക്കി പ്രസ് ഇന്ഫര്മേഷന് ബ്യൂറോ
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനുശേഷം, തെറ്റായ വിവരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും ഇന്ത്യയിലെ പൊതുജനങ്ങൾക്കിടയിൽ ഭയം പടർത്താൻ പാക്കിസ്താന് ശ്രമിക്കുന്നതായി പ്രസ് ഇന്ഫര്മേഷന് ബ്യൂറോ. കഴിഞ്ഞ... -
നക്ഷത്ര ഫലം (09-05-2025 വെള്ളി)
ചിങ്ങം : രാജകീയ ചക്രവാളത്തിലെ എല്ലാം നിങ്ങൾക്ക് നൽകപ്പെടും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. ഇന്ന്, നിങ്ങള്...