തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന് ഇ. ശ്രീധരന്. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്നും ശ്രീധരന് കുറ്റപ്പെടുത്തി.
More News
-
നക്ഷത്ര ഫലം (11-05-2025 ഞായർ)
ചിങ്ങം: ഗംഭീരമായ ഒരു ദിവസമായിരിക്കും ഇന്ന്. പഴയ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും വീണ്ടും കാണാനും, പുതിയ ബന്ധങ്ങളുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കും. പഴയ കൂട്ടുകാർ നിങ്ങളെ... -
‘വിജയത്തിന്റെ താടിയെല്ലിൽ നിന്ന് ഇന്ത്യ തോൽവി തട്ടിയെടുത്തു’; പാക്കിസ്താനുമായുള്ള വെടിനിർത്തലിനെ കുറിച്ച് വിദഗ്ദ്ധൻ
ശനിയാഴ്ച ഇന്ത്യയും പാക്കിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ്, യുദ്ധഭീഷണി വളരെയധികം വളർന്നിരുന്നു. പാക്കിസ്താന് സൈന്യം അതിർത്തിയിലേക്ക് അടുക്കുകയും... -
മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര ഇന്ന് ആലപ്പുഴയിൽ
ആലപ്പുഴ: ‘ജീവിതമാണ് ഏറ്റവും വലിയ ലഹരി ‘ എന്ന ആപ്തവാക്യവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ...