തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവധിച്ചിരുന്നു.
More News
-
ദാവൂദി ബോറ സമൂഹം പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
ദാവൂദി ബോറ സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങളിൽ ഒന്നാണ് വഖഫ് നിയമത്തിലെ ഭേദഗതികൾ എന്നും അത് നിറവേറ്റുന്നതിലൂടെ പ്രധാനമന്ത്രി അവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തിയെന്നും... -
സിനിമാ സെറ്റുകളിലെ ലഹരി – എക്സൈസ് വകുപ്പിന്റേത് കുറ്റകരമായ അനാസ്ഥ: കെ. ആനന്ദകുമാര്‍
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി പല തവണ പല തലത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, കാര്യമായ നടപടി സ്വീകരിക്കാത്ത എക്സൈസ് വകുപ്പ് കുറ്റകരമായ... -
44 വർഷം ഒരേ സ്ഥാപനത്തിൽ; ധന്യമായ പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ കരീം
ദോഹ: ഖത്തറിൻ്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം...