മലപ്പുറം: കേരളത്തിൽ മുസ്ലിം സമൂഹത്തിന് എതിരെ വിഷം വമിക്കും വംശീയ പരാമർശം നടത്തിയ പി.സി ജോർജ്, ദുർഗദാസ് എന്നിവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഇടതു സർക്കാർ നിലപാട് ആർ.എസ് എസിന് വിടുപണി ചെയ്യുന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻഫാൽ ജാൻ. എസ്.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി സഹൽ ബാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ഫുആദ് മുഹമ്മദ് നന്ദിയും പറഞ്ഞു.
More News
-
ഓപ്പറേഷന് സിന്ദൂര്‍: പാക്കിസ്താന്റെ നുണക്കഥകള്‍ പൊളിച്ചടുക്കി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിനുശേഷം, തെറ്റായ വിവരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും ഇന്ത്യയിലെ പൊതുജനങ്ങൾക്കിടയിൽ ഭയം പടർത്താൻ പാക്കിസ്താന് ശ്രമിക്കുന്നതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. കഴിഞ്ഞ... -
നക്ഷത്ര ഫലം (09-05-2025 വെള്ളി)
ചിങ്ങം : രാജകീയ ചക്രവാളത്തിലെ എല്ലാം നിങ്ങൾക്ക് നൽകപ്പെടും എന്ന് പ്രതീക്ഷിക്കരുത്. പ്രത്യേകിച്ചും ഇന്ന് നിങ്ങൾ അത്തരം ആഗ്രഹങ്ങൾ മാറ്റണം. ഇന്ന്, നിങ്ങള്‍... -
ആന്റിബയോട്ടിക് ദുരുപയോഗം: 450 ഫാർമസി ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; അഞ്ചെണ്ണം റദ്ദാക്കി
തിരുവനന്തപുരം: കേരള ആന്റിമൈക്രോബയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കർസാപ്പ്) ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിനായി 450 ഫാർമസികളുടെ ലൈസൻസ്...