ലോക മലയാളി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗറിന്റെ ഫസ്റ്റ് റണ്ണറപ്പായ സീതാലക്ഷ്മിയെ പ്രേംനസീർ സുഹൃദ് സമിതി ആദരിക്കും. ഓഗസ്റ്റ് 16ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാലാമത് പ്രേംനസീർ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ സീതാ ലക്ഷ്മിയെ അനുമോദിക്കുമെന്ന് സമിതി സെക്രട്ടറി ബാദുഷ അറിയിച്ചു.
More News
-
മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ 144 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു; തായ്ലൻഡിൽ 81 പേർക്ക് പരിക്കേറ്റു
മ്യാൻമർ, തായ്ലൻഡ് എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ ഇന്ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.7... -
ചൈനീസ് യുവാക്കൾ വിദേശത്ത് നിന്ന് വധുക്കളെ വാങ്ങുന്നു!
സമീപ വർഷങ്ങളിൽ ചൈനയിൽ ‘വിദേശ വധുക്കൾക്ക്’ ആവശ്യം വർദ്ധിച്ചുവരുന്നത് ഒരു പുതിയ പ്രവണതയ്ക്ക് കാരണമായി. ഗാർഹിക ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാതെ... -
നേപ്പാളിൽ രാജവാഴ്ചയെ പിന്തുണയ്ക്കുന്നവരും റിപ്പബ്ലിക്കൻമാരും തമ്മില് സംഘര്ഷം; പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു; 2 പേർ മരിച്ചു, 30 പേർക്ക് പരിക്കേറ്റു
കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വെള്ളിയാഴ്ച രാജവാഴ്ചയെ പിന്തുണയ്ക്കുന്നവരും റിപ്പബ്ലിക്കൻമാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടര്ന്ന് സ്ഥിതിഗതികൾ വഷളാക്കി. രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്...