കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജന്റെ സഹധർമ്മിണി മറിയക്കുട്ടി രാജൻ (83) അന്തരിച്ചു.
മാവേലിക്കര , പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ പരേത കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ മാതാവുമാണ്.
മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ .
കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ് സംസ്കാരം പിന്നീട് .