പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17-ന് വൈകീട്ട് അഞ്ചിന് തുറക്കും. 22ന് തിരുനട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന നട 25ന് അടയ്ക്കും.തുലാമാസത്തിൽ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മണ്ഡപൂജ ഉത്സവത്തിനും ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.
More News
-
ഇന്ത്യ-പാക്കിസ്താന് സംഘര്ഷം: മെയ് 14 വരെ ഇന്ത്യ 32 വിമാനത്താവളങ്ങൾ അടച്ചു
ന്യൂഡൽഹി: ശ്രീനഗർ വിമാനത്താവളം ഉൾപ്പെടെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായി 26 സ്ഥലങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ വെള്ളിയാഴ്ച രാത്രി... -
ഇന്ത്യയുടെ എസ്-400 മിസൈൽ ലാഹോർ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം തകര്ത്തു
ന്യൂഡൽഹി: ഇന്ത്യയുടെ ഡ്രോൺ ആക്രമണം വഴി പാകിസ്ഥാന്റെ ലാഹോർ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ശക്തി... -
ജമ്മുവിന് സമീപം പാക്കിസ്താന് പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും തകർന്നു; ഇന്ത്യ-പാക്കിസ്താന് സംഘർഷം ഉച്ചസ്ഥായിയിൽ!; ഭീകരരുടെ ലോഞ്ച് പാഡുകൾ നശിപ്പിച്ചു
ശ്രീനഗർ: ജമ്മുവിന് സമീപം വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യം പാകിസ്ഥാൻ പോസ്റ്റുകളും തീവ്രവാദ ലോഞ്ച് പാഡുകളും തകർത്തു, അവിടെ നിന്ന് ട്യൂബ് ലോഞ്ച്...