ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോബര്‍ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (സൗദി അറേബ്യ) ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്.
ഭാര്യ: ശോഭന രാജീവൻ, പെയര്‍ലാന്‍ഡ് (Davita).
മകൻ: ചിത്തന് രാജീവൻ, മകൾ: ചേതന രാജീവൻ.
മരുമക്കൾ: സുബി, പത്മമരാജ്.