തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.
More News
-
എറണാകുളത്ത് പൈതൃക നടത്തം സംഘടിപ്പിച്ചു
കൊച്ചി: ലോക പൈതൃക വാരാചരണത്തിൻ്റെ ഭാഗമായി ഞായറാഴ്ച (നവംബർ 24) നടന്ന എറണാകുളം ഹെറിറ്റേജ് വാക്കിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.... -
നടി തമന്ന ഭാട്ടിയ വിവാഹിതയാകുന്നു
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിജയ് വർമ്മയാണ് തമന്നയുടെ വരൻ.... -
കോന്നിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി
പത്തനംതിട്ട: കോന്നിയില്‍ വീട്ടിനുള്ളിലെ ഡൈനിംഗ് ടേബിളിന്റെ കാലില്‍ ചുറ്റിയിരുന്ന രാജവെമ്പാലയെ കണ്ട് വീട്ടുകാർ പരിഭ്രാന്തയിലായി. വനം വകുപ്പിനെ വിവരമറിയിച്ചതനുസരിച്ച് രാജവെമ്പാലയെ വനപാലകര്‍...