ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്ക്കാരിക രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് 25ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന പമ്പ മലയാളി അസ്സോസിയേഷന് 2023 ലേക്കുള്ള ‘ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുമുഖങ്ങള്‍ക്കും പുതിയ തലമുറയ്ക്കും അവസരങ്ങള്‍ നല്കികൊണ്ടണ്ടാണ് 2023-ലെ കമ്മറ്റി നിലവില്‍ വന്നത്.
പമ്പയുടെ വാര്‍ഷിക പൊതുയേഗം പ്രസിഡന്റ് ഡോ: ഈപ്പന് ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ച് 2022 ലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റവ: ഫിലിപ്പ്സ് മോഡയില്‍ കണക്കും അവതരിപ്പിച്ച് പാസ്സാക്കി.
സാംസ്ക്കാരിക സമ്മേളനങ്ങള്‍, മദേഴ്സ് ഡേ സെലിബ്രഷന്‍, വിനോദയാത്ര, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പമ്പയുടെ2022-ലെ പ്രധാന
പ്രവര്‍ത്തനങ്ങളായിരുന്നു.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് സുധ കര്‍ത്തായും സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കലും തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ചെയ്തു. 2023-ലെ ‘ാരവാഹികളായി സുമോദ് നെല്ലിക്കാല (പ്രസിഡന്റ്), ഫിലീപ്പോസ് ചെറിയാന്(വൈസ് പ്രസിഡന്റ്), തോമസ് പോള്‍ (ജനറല്‍ സെക്രട്ടറി), ഫാദര്‍ ഫിലിപ്പ് മോഡയില്‍, (ട്രഷറര്‍), രാജന് സാമുവല്‍, (അസ്സോസിയേറ്റ് ട്രഷറര്‍), റോണി വറുഗീസ്, (അസ്സോസിയേറ്റ് സെക്രട്ടറി), ജേക്കബ് കോര (അക്കൗണ്ട്ന്റ്).
ചെയര്‍ പേഴ്സണ്‍സ്: ജോയി തട്ടാര്‍കുന്നേല്‍ (ആര്‍ട്സ്), സുധ കര്‍ത്ത (സിവിക് ആന്റ് ലീഗല്‍), ജോര്‍ജ്ജ് ഓലിക്കല്‍ (ലിറ്റററി), അലക്സ് തോമസ്, ജോണ്‍ പണിക്കര്‍, വി.വി ചെറിയാന് (ബില്‍ഡിംഗ് കമ്മറ്റി), ഡോ: ഈപ്പന് ഡാനിയേല്‍ (എഡിറ്റോറിയല്‍ ബോര്‍ഡ്), മോഡി ജേക്കബ് (ഐ.റ്റി കോഡിനേറ്റര്‍), (ബിജു എബ്രാഹം (ഫണ്ട് റെയിസിങ്), ഡൊമിനിക് പി ജേക്കബ ്(ഫെസിലിറ്റി), മാക്സ്വെല് ഗിഫോര്‍ഡ് ((#ൃസ്പോര്ട്സ്), എബി മാത്യു്യൂ(ലൈബ്രറി), റോയി മാത്യു (മെമ്പര്‍ഷിപ്പ്), രാജു പി ജോണ്‍ (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ്കുട്ടി ലൂക്കോസ് (പബ്ളിക്ക് റിലേഷന്‍സ്), റ്റിനു ജോണ്സണ് (യൂത്ത് കോഡിനേറ്റര്‍), എ.എം ജോണ്‍ (ഗെയിംസ്) ജോര്‍ജ്ജ് പണിക്കര്‍ (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.