മലപ്പുറം : വനിതാ ദിനത്തോടനുബന്ധിച്ച് ” ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും ” എന്ന തലക്കെട്ടിൽ വിമൻസ് ജസ്റ്റിസ് മലപ്പുറം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംവാദ തെരുവ് സമ്മേളനം സംഘടിപ്പിച്ചു. വിമൻസ് ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു പരമേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം മണ്ഡലം കൺവീനർ മാജിദ ഉമ്മത്തൂർ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഹാജറ എം വി ആശംസകൾ അറിയിച്ചു. ജൗഹറ ടി സ്വാഗതവും അമീന ടി നന്ദിയും പറഞ്ഞു.
More News
-
രാമനവമിക്ക് മുമ്പ് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കി; കൊൽക്കത്തയിൽ 5000 പോലീസുകാരെ വിന്യസിക്കും
രാമനവമി ആഘോഷങ്ങൾ സമാധാനപരമായി നടത്തുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി.... -
ശ്രീരാമനവമിയുടെ ഭാഗമായി നാളെ രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾ നടക്കും
ചൈത്ര ശുദ്ധ നവമിയിൽ ആഘോഷിക്കുന്ന ശ്രീരാമനവമി , ധർമ്മത്തിന്റെയും പുണ്യത്തിന്റെയും മൂർത്തീഭാവമായ ശ്രീരാമന്റെ ജനനത്തെ അടയാളപ്പെടുത്തുന്നു. പാരമ്പര്യമനുസരിച്ച്, ഭക്തർ ഒരേ ദിവസം... -
വഖഫ് ബില്ലിനെതിരെ പ്രതിഷേധം: മുസാഫർ നഗറിൽ 24 പേർക്ക് നോട്ടീസ് നൽകി; ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് സമർപ്പിക്കാൻ ഉത്തരവ്
മുസാഫർനഗർ (ഉത്തര്‍പ്രദേശ്): മുസാഫർനഗർ ജില്ലയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച 24 പേർക്കെതിരെ നോട്ടീസ് അയച്ചു. 2025 ലെ വഖഫ് (ഭേദഗതി)...