അങ്ങാടിപ്പുറം :അങ്ങടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ അശാ സ്ത്രീയമായി ഗ്രാമപഞ്ചായത്ത് മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ചു നൽകിയ ലൈഫ് വീടുകൾക്ക് കാല വർഷം കനക്കും മുൻപ് മതിയായ സംരക്ഷണം ഉറപ്പാക്കാൻ മലപ്പുറം ജില്ലാ ദുരന്തനിവാരണഅതോറിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ദുരന്തനിവാരണഅതോ റിറ്റിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷർ സക്കീർ അരിപ്ര, തുടങ്ങി യവർ മലപ്പുറം ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.
More News
-
ജെയിംസ് പി ജോർജ് (76)ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ :ജെയിംസ് പി ജോർജ്(76)ഹൂസ്റ്റണിൽ അന്തരിച്ചു.പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ ജോർജ് ,പെണ്ണമ്മ ജോർജ് ദമ്പതികളുടെ മകനാണ് ജെയിംസ് ജോർജ്ജ്.... -
സ്ത്രീകളിൽ മുട്ടയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ: ഡോ. ചഞ്ചൽ ശർമ
ഒരു സ്ത്രീയുടെ ഗർഭം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിലൊന്നാണ് മുട്ടയുടെ ഗുണനിലവാരം. ഒരു സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത നിർണ്ണയിക്കുന്നതിൽ ഇത് ഒരു പ്രധാന... -
എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദരം
ദോഹ: ഖത്തറിലെ പ്രമുഖ ബാറ്റ് മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദരം . നൂതനമായ മാര്‍ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്കി...