കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജൻ (87) അന്തരിച്ചു .ഭാര്യ പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ അന്തരിച്ച മറിയക്കുട്ടി രാജൻ. പരേതൻ കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ പിതാവാണ് .
മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ .
കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ്.
സംസ്കാരം ചാത്തന്നൂർ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ ജൂലൈ 10 തിങ്കളാഴ്ച .