സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി . റിഫ ഏരിയ -ഓർഡിനേറ്റർ മാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു
More News
-
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല് ആക്രമണത്തിൽ ഇസ്രായേൽ നടുങ്ങി; ആറ് പേര്ക്ക് പരിക്കേറ്റു
ടെൽ അവീവ്: ഇസ്രായേലിലെ ടെൽ അവീവിൽ ഞായറാഴ്ച വിമാനത്താവളത്തിന് സമീപം ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ... -
ചൈന ഡീപ്സീക്ക് എഐയുടെ സഹായത്തോടെ അത്യാധുനിക യുദ്ധവിമാനം നിർമ്മിക്കാനൊരുങ്ങുന്നു
ഹാങ്ഷൗ ആസ്ഥാനമായുള്ള ഡീപ്സീക്ക് റിസർച്ച് ലാബ്, ചെലവ് കുറഞ്ഞ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ വർഷം ലോകത്തെ അത്ഭുതപ്പെടുത്തി. ഈ സാങ്കേതികവിദ്യ... -
നക്ഷത്ര ഫലം (05-05-2025 തിങ്കള്)
ചിങ്ങം: സുപ്രധാന തീരുമാനങ്ങളിൽ തീരുമാനമെടുക്കാൻ പറ്റിയ ദിവസമല്ല ഇന്ന്. ഉച്ചവരെ പ്രതിസന്ധികളുള്ള ദിവസമാണ് ഇന്ന്. രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്....