ഷിക്കാഗോ: മുൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും ഗീതാമണ്ഡലം മുൻ പ്രസിഡന്റും കെ.എച്ച്.എൻ.എ.യുടെയും മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെയും ബോർഡ് അംഗവുമായിരുന്ന ജി.കെ. പിള്ളയുടെ മകന് അശ്വിൻ പിള്ള (34) ഷിക്കാഗോയിൽ അന്തരിച്ചു. ഐ.ടി. ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: പത്മ പിള്ള.
പൊതുദർശനം: നവംബർ 17 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ. തുടർന്ന് സംസ്കാര ചടങ്ങുകൾ ബാർട്ട്ലറ്റിലുള്ള കൺട്രിസൈഡ് ഫ്യുണറൽ ഹോമില്‍ (950 S. Bartlett Road, Bartlett, IL-60103).
കൂടുതല്‍ വിവരങ്ങൾക്ക്: 847 708 3279. 847 769 0519.