ഹൂസ്റ്റൺ: കുറുപ്പംപടി തുരുത്തി വേങ്ങൂർ അത്തുങ്കൽ പി. മത്തായി (89) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കൽ കുടുംബാംഗമാണ്.
മകൻ: ബിജു മത്തായി.
സഹോദരങ്ങൾ: മേരി വർഗീസ്, എ.പി.പൗലോസ്, എ.പി.ജോർജ്,എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ ബേബി ഫിലിപ്പ്.
പൊതുദർശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ (4637 West Orem Dr. Houston TX 77045).
സംസ്കാര ശുശ്രൂഷകൾ: ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓർത്തഡോൿസ് ചർച്ചിൽ 4637 West Orem Dr. Houston, TX 77045).
ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബിജു മത്തായി 214 250 4931, സിബി മാലിൽ 832 4517079, വാവച്ചൻ മത്തായി 832 468 3322.
ശുശ്രൂഷകളുടെ തത്സമയ ലൈവ്സ്ട്രീം ലിങ്കുകൾ:
വെള്ളിയാഴ്ച
ശനിയാഴ്ച