മലപ്പുറം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ് മല പരിപാടി ഉദ്ഘാടനം ചെയ്തു. ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളായ വി റജ മർജാൻ,പി കെ മുഹമ്മദ് നബ്ഹാൻ ബോധവത്കരണ സന്ദേശം നൽകി. എൻ വി അബ്ദുൽ ജലീൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അധ്യാപകരായ വി ടി അബ്ദുസ്സമദ്, അസ്ഹർ പുള്ളിയിൽ, കെ എം സുമയ്യ, കെ മുഹമ്മദ് റുവൈസ്, സി മുബീൻ, ലബീബ ജാസ്മിൻ എന്നിവർ നേത്വത്വം നൽകി
More News
-
കെപിഎ ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനവും, കൊല്ലം ജില്ലാ രൂപീകൃത ദിനവും... -
നിങ്ങൾ ഒരു കരിയർ ഗൈഡാകാൻ ആഗ്രഹിക്കുന്നുവോ?; സിജി സഹായിക്കുന്നു
കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) നടത്തി വരുന്ന ഡിപ്ലോമ... -
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ സ്വാധീനം വർധിച്ചുവരുന്നു
ലണ്ടന്‍: ബ്രിട്ടനിൽ വ്യാഴാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് ഇന്ത്യൻ വംശജരായ നല്ലൊരു വിഭാഗം എംപിമാർക്കും പാർലമെൻ്റിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കും മതിയായ...