എലിസബത്ത് പോള്‍ കാരിയമഠം (82) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂജേഴ്‌സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

മകള്‍: മേഴ്‌സി പോള്‍ (അരൂജ).

കൊച്ചുമക്കള്‍: ജോനാ, ജൊവാന, ജോവിത്ത്.

സഹോദരിമാര്‍: മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍.

സംസ്ക്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News